Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?

Aകർണ്ണാടക

Bമദ്ധ്യപ്രദേശ്

Cകേരളം

Dഉത്തർപ്രദേശ്

Answer:

C. കേരളം

Read Explanation:

  • ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Questions:

ജനിതക വിവരങ്ങൾ വിശകലനം ചെയ്ത് ആരോഗ്യം , കൃഷി , മൃഗസംരക്ഷണം എന്നീ മേഖലകളിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
2025 ജൂണിൽ അറബിക്കടലിൽ വച്ച് തീപിടുത്തം ഉണ്ടായ ചരക്ക് കപ്പൽ
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
സമ്പൂർണ്ണ കോവിഡ് 19 സെക്കൻഡ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?
രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?