App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ജില്ലാതലത്തിൽ ആൻറിബയോഗ്രാം സംവിധാനം പുറത്തിറക്കിയ സംസ്ഥാനം ഏത് ?

Aഗോവ

Bകേരളം

Cകർണാടക

Dതെലുങ്കാന

Answer:

B. കേരളം

Read Explanation:

• ആൻറി ബയോഗ്രാം സംവിധാനം ആരംഭിച്ച കേരളത്തിലെ ആദ്യ ജില്ല - എറണാകുളം • ബാക്ടീരിയകൾക്ക് ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്ന് ക്രോഡീകരിക്കുന്നതാണ് "ആൻറിബയോഗ്രാം" • കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറിൻറെ നിറം - നീല


Related Questions:

2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?
ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രു​ടെ പ്ര​വേ​ശ​നം നിയന്ത്രിക്കുന്ന "ഇന്നർലൈൻ പെർമിറ്റ്" ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം ?
Which state has the largest number of women engineers in the country ?
ഹരിയാനയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാനം ഏതാണ് ?