App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി നിർമിച്ച റോബോട്ടിക് സർജറിക്ക് ഉപയോഗിക്കുന്ന റോബോട്ടിന്റെ പേര് ?

Aആദിത്യ

BRAS

Cമന്ത്ര

Dമയോ

Answer:

C. മന്ത്ര

Read Explanation:

ഡൽഹിയിലെ രാജീവ് ഗാന്ധി ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് റോബോട്ടിക് സർജറി ആരംഭിച്ചത്.


Related Questions:

ഇനിപ്പറയുന്നവയിൽ ഏതിനാണ് വുചെറേറിയ ബാൻക്രോഫ്റ്റി എന്ന അണുബാധ ബാധിക്കുന്നത്?
വാക്സിനേഷനിൽ ഏത് തരത്തിലുള്ള രോഗാണുക്കളാണ് ഉപയോഗിക്കുന്നത്?
Some bacteria are photosynthetic. Where are the photosynthetic pigments located in these cells?
സ്പൈക്കുകൾ അല്ലെങ്കിൽ പെപ്ലോമറുകൾ എന്നാൽ
ഇത് പ്ലേഗ് പരത്തുന്നു