App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത് ?

Aസൗത്ത് ഇന്ത്യൻ ബാങ്ക്

Bഐ സി ഐ സി ഐ ബാങ്ക്

Cകൊട്ടക് മഹീന്ദ്ര ബാങ്ക്

Dഎയർടെൽ പെയ്മെൻറ് ബാങ്ക്

Answer:

D. എയർടെൽ പെയ്മെൻറ് ബാങ്ക്

Read Explanation:

• എയർടെൽ പെയ്മെൻറ് ബാങ്കിന് ഷെഡ്യൂൾഡ് ബാങ്കായി റിസർവ് ബാങ്ക് അംഗീകരിച്ചത് - 2022 ജനുവരി 5


Related Questions:

ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ സ്ഥാപിതമായത് ഇന്ത്യയിൽ എവിടെയാണ് ?
The first transgender school in India has opened in .....
ഇന്ത്യയിലെ ആദ്യത്തെ വേദിക് പാർക്ക് നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ഭാഷ ?
The first stock exchange in India :