Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം :

Aനെയ്വേലി

Bഝാറിയ

Cഡിഗ്‌ബോയ്

Dമുംബൈ ഹൈ

Answer:

C. ഡിഗ്‌ബോയ്

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം - ദിഗ്ബോയ് (ആസ്സാം)
  • പ്രവർത്തനം തുടരുന്ന ഏറ്റവും പഴക്കമുള്ള എണ്ണ പാഠമാണ് ആസാമിലെ ദിഗ്ബോയ്
  • ഇന്ത്യയിലെ പെട്രോളിയം ഉൽപാദക സംസ്ഥാനങ്ങൾ - ആസ്സാം, ഗുജറാത്ത്, മഹാരാഷ്ട്ര
  • ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി - മുംബൈ ഹൈ (മഹാരാഷ്ട്ര)
  • പെട്രോളിയം ഖനനത്തോടൊപ്പം ലഭിക്കുന്ന ഇന്ധനം - പ്രകൃതി വാതകം
  • ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം - ഝാറിയ (ഝാർഖണ്ഡ്)
  • ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന പ്രദേശം - നെയ്വേലി തമിഴ്നാട്

Related Questions:

ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?
In which state is the Mundra Power Plant located?
Which organization manages nuclear power plants in India?
താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
പാരമ്പര്യേതര ഊർജ സ്രോതസ്സിന്റെ സവിശേഷത അല്ലാത്തത് ഏത്