App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ടത് ?

Aസുന്ദർബൻസ്

Bനീലഗിരി

Cഅഗസ്ത്യമല

Dമാനസ്

Answer:

B. നീലഗിരി

Read Explanation:

1986ലാണ് നീലഗിരിയെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്നു.


Related Questions:

Which of the following biosphere reserves was first established by the Government of India?
The Pachmarhi Biosphere Reserve is situated in the state of ?
The 'Todar' tribe belongs to?
ഇന്ത്യയിലെ മൂന്ന് ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ ഏതൊക്കെ
പച്ച്മാർഹി ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?