Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിനായി "വെൽ സെൻസസ്" ആരംഭിച്ച സംസ്ഥാനം ?

Aകേരളം

Bഗുജറാത്ത്

Cരാജസ്ഥാൻ

Dതമിഴ്നാട്

Answer:

A. കേരളം

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിലാണ്.
  • വെൽ സെൻസസിനായി ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ - " നീരറിവ് "

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
ഏറ്റവും കൂടുതൽ ആനകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏത്?
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?
`ഫെസ്റ്റിവൽ ഓഫ് ഭാരത്´ എന്ന ആഘോഷം നടത്തുന്ന സംസ്ഥാനം ഏത്?