ഇന്ത്യയിൽ ആദ്യമായി മീൻ പിടിക്കുന്ന എട്ടുകാലിയെ കണ്ടെത്തിയ സംസ്ഥാനം?Aതമിഴ്നാട്BകർണാടകCആന്ധ്രാപ്രദേശ്DകേരളംAnswer: D. കേരളം Read Explanation: • ഫിഷിംഗ് സ്പൈഡേഴ്സ (Fishing Spiders) എന്ന പേരിലാണ് അറിയപ്പെടുന്നത്.• ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇനമായതിനാൽ 'ഡോളോമെ ഡെസ് ഇൻഡിക്കസ്' (Dolomedes indicus) എന്ന ശാസ്ത്രീയ നാമവും നൽകി Read more in App