App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?

Aന്യൂഡെൽഹി

Bകൊൽക്കത്ത

Cചെന്നൈ

Dമുംബൈ

Answer:

B. കൊൽക്കത്ത

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊൽക്കത്ത മെട്രോ.
  • 1984ലാണ് സ്ഥാപിതമായത്  
  • ഉദ്ഘാടനം ചെയ്തത് : ഇന്ദിരാഗാന്ധി 
  • ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല : ഡൽഹി മെട്രോ 
  • ഡൽഹി മെട്രോ ആരംഭിച്ചത് - 2002 ഡിസംബർ 24
  • ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്നത് - കൊൽക്കത്ത

Related Questions:

പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സോളാർ പ്ലാന്റ് ഏത് സംസ്ഥാനത്താണ് നിർമ്മിക്കുന്നത് ?
' ഇന്ത്യൻ റെയിൽവേ ആക്ട് ' പാസ്സാക്കിയ വർഷം ഏത് ?
ഇന്ത്യൻ റെയിൽവേയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത് ?
"The Indian Rail" is :