App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി മ്യൂച്ചൽ ഫണ്ട് അവതരിപ്പിച്ച ബാങ്ക്?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഎച്.ഡി.എഫ്.സി

Cയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Dകനറ ബാങ്ക്

Answer:

A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

ഇന്ത്യയിൽ ആദ്യമായി മ്യൂച്ചൽ ഫണ്ട് അവതരിപ്പിച്ച ബാങ്ക്=സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിൽ ആദ്യമായി സംസാരിക്കുന്ന എ.ടി.എം സ്ഥാപിച്ചത്=യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിൽ ആദ്യമായി മസാല ബോണ്ട് അവതരിപ്പിച്ച ബാങ്ക്=എച്.ഡി.എഫ്.സി . ഐ.എസ്.ഒ സെർറ്റിഫിക്കേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക്=കനറ ബാങ്ക്


Related Questions:

Which country saw the first SBI branch opened in it, making SBI the first Indian bank to do so?
ICICI ബാങ്ക് രൂപീകൃതമായ വർഷം ഏതാണ് ?
The working principle of cooperative banks is
നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണം രഹിതവും സമ്പർക്ക രഹിതവുമായ പെയ്മെന്റ് വൗച്ചർ സംവിധാനം ?
In which of the following years did the fourteen major Indian scheduled commercial banks get nationalised in India?