ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം ?Aആന്ധ്രാപ്രദേശ്Bഉത്തരാഖണ്ഡ്Cപശ്ചിമബംഗാൾDമധ്യപ്രദേശ്Answer: A. ആന്ധ്രാപ്രദേശ് Read Explanation: ഇന്ത്യയിൽ ആദ്യമായി ആന്ധ്രാപ്രദേശ് ആരംഭിച്ച സംരംഭങ്ങൾ: ഡി.എൻ.എ ഇൻഡക്സ് സിസ്റ്റം ഉയരം കുറഞ്ഞവർ വികലാംഗർ ആയി അംഗീകരിച്ചത് സാമൂഹിക-സാമ്പത്തിക സർവ്വേ ആയ സ്മാർട്ട് പ്ളസ് ആരംഭിച്ചത് സ്റ്റേറ്റ് വൈഡ് ബ്രോഡ് ബാൻഡ് പദ്ധതി അവതരിപ്പിച്ചത് ജലത്തിനടിയിലൂടെ ഭൂഗർഭതുരങ്കം സ്ഥാപിക്കുന്നത് ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാർക്കു പെട്രോൾ ഇല്ല എന്ന നിയമം നടപ്പിലാക്കിയത് ഗ്രാമപ്രദേശങ്ങളിൽ LED street Lighting പദ്ധതി ആരംഭിക്കുന്നത് ഭാരത് QR ഡിജിറ്റൽ പെയ്മെൻറ്റ് സംവിധാനം നടപ്പിലാക്കിയത് ദിശ ആക്ട് പാസ്സാക്കിയത് റബ്ബർ അണകെട്ട് സ്ഥാപിച്ചത് Read more in App