ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി ആര് ?Aവാറൻ ഹേസ്റ്റിംഗ്‌സ്Bറിച്ചാർഡ് വെല്ലസ്ലിCഡൽഹൗസിDഎല്ലൻബെറോAnswer: C. ഡൽഹൗസി Read Explanation: 1853 ഏപ്രിൽ 16 നാണ് ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ചത്. ആദ്യ റെയിൽവേ പാത : ബോംബെ - താനെRead more in App