App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cഗുജറാത്ത്

Dകർണാടക

Answer:

A. കേരളം

Read Explanation:

• വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ വേണ്ടിയാണ് വയോജന കമ്മീഷൻ രൂപീകരിക്കുന്നത് • അർദ്ധ ജുഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനമാണിത് • കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ 5 പേർ • കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കണം • കമ്മീഷൻ അംഗംങ്ങളിൽ ഒരാൾ വനിതയും മറ്റൊരാൾ പട്ടിക വിഭാഗത്തിൽ നിന്നും ആയിരിക്കണം • കമ്മീഷൻ്റെ കാലാവധി - 3 വർഷം • കമ്മീഷൻ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

The first Vigilance Commissioner of India :

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലെ ആദ്യ സംഭവങ്ങളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് നോട്ട ആദ്യമായി ഉപയോഗിച്ചത്.

  2. 2017 ൽ ഗോവയിലാണ് വിവിപാറ്റിന്റെ ആദ്യ സമ്പൂർണ്ണ സംസ്ഥാന ഉപയോഗം.

  3. 2013 ൽ നോട്ടയുടെ ചിഹ്നം അവതരിപ്പിച്ചു.

സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പുതിയ ചെയർമാൻ ?

Regarding the qualifications for membership in the Finance Commissions, which of the following statements is accurate?