Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വിമാനങ്ങളിൽ സൗജന്യ വൈ-ഫൈ സേവനം നൽകുന്ന വിമാനക്കമ്പനി ?

Aഎയർ ഇന്ത്യ

Bഫ്ലൈ 91

Cഇൻഡിഗോ

Dആകാശ എയർ

Answer:

A. എയർ ഇന്ത്യ

Read Explanation:

• എയർ ഇന്ത്യ കമ്പനിയുടെ ഉടമസ്ഥർ - ടാറ്റാ ഗ്രൂപ്പ്


Related Questions:

പൈലറ്റുമാർക്ക് "ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ്" (EPL) ലഭ്യമാക്കിയ ലോകത്തെ രണ്ടാമത്തെ രാജ്യം ?
താഴെ പറയുന്നവയിൽ ഏത് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലാണ് സാന്താക്രൂസ് എന്ന പേരിൽ അറിയപ്പെടുന്നത് :
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
രാജ്യാന്തര വിമാന സർവീസുകളിൽ സൗജന്യ Wi-Fi സേവനം നൽകിയ ഇന്ത്യൻ വിമാനക്കമ്പനി ?