App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിക്കുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്‌നാട്

Cഉത്തർപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. കേരളം

Read Explanation:

• വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കി ഓരോ ജില്ലകളുടെയും റാങ്കിങ് നടത്തുകയാണ് ലക്ഷ്യം • സംരംഭകത്വ സൂചിക തയ്യാറാക്കുന്നത് - കേരള വ്യവസായ വാണിജ്യ വകുപ്പ്


Related Questions:

ഏറ്റവും ഉയർന്ന സ്ത്രീ-പുരുഷ അനുപാതം നിലവിലുള്ള സംസ്ഥാനം ഏത് ?
' തെലുങ്ക് പിതാമഹൻ ' എന്നറിയപ്പെടുന്നതാര് ?
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ;
തെലുങ്കാന സംസ്ഥാനത്തിന്‍റെ തലസ്ഥാനം ഏത് ?
നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഉത്തർപ്രദേശ് സർക്കാർ പദ്ധതി ?