Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷകൾ നടത്താൻ ആരംഭിച്ചത് എവിടെയാണ് ?

Aഡൽഹി

Bകൊൽക്കത്ത

Cമദ്രാസ്

Dഅലഹബാദ്

Answer:

D. അലഹബാദ്

Read Explanation:

1922 മുതലാണ് ഇന്ത്യയിൽ സിവിൽ സർവീസ് പരീക്ഷകൾ നടത്താൻ ആരംഭിച്ചത്. ആദ്യം അലഹബാദിലും പിന്നീട് ഡൽഹിയിലും.


Related Questions:

National Institution for Transforming India Aayog (NITI Aayog) formed in :
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥിരമായുള്ള പാലം ?
ഇന്ത്യൻ സ്വർണ്ണ നിക്ഷേപം ഏറ്റവും കൂടുതലുള്ള കോളാർ സ്വർണ്ണ ഖനികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏത്?