Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ ഭൂ സർവ്വേക്ക് ഉപയോഗിച്ചിരുന്ന ഉപകരണമേത് ?

Aഭൂ മാപിനി

B3 ഡി സ്കാനറുകൾ

Cജി പി എസ്

Dതിയോഡലൈറ്റ്

Answer:

D. തിയോഡലൈറ്റ്

Read Explanation:

  • ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ ഭൂ സർവ്വേക്ക് ഉപയോഗിച്ചിരുന്ന ഉപകരണമാണ് - തിയോഡലൈറ്റ്
  • ഈസ്റ്റിന്ത്യാ കമ്പനി സർവ്വേക്കായി ഉപയോഗിച്ചിരുന്ന ഭൂസർവ്വേ ഉപകരണം - തിയോഡലൈറ്റ്
  • ഈസ്റ്റിന്ത്യാ കമ്പനിയുടെ സർവേകൾക്ക് നേതൃത്വം നൽകിയത് - കേണൽ വില്യം ലാംറ്റണി 
  • കേണൽ വില്യം ലാംറ്റണി നു  ശേഷം സർവ്വേയുടെ ചുമതല ഏറ്റെടുത്തത് - ജോർജ് എവറസ്റ്റ്

Related Questions:

ഒരു മില്യൺ ഷീറ്റിന്റെ വ്യാപ്തി എത്ര ?
ഭൂമധ്യരേഖ മുതൽ 60 ഡിഗ്രി ഉത്തര-ദക്ഷിണ അക്ഷാംശങ്ങൾ വരെയുള്ള ധരാതലീയ ഭൂപടങ്ങൾ എത്ര ഷീറ്റുകളിലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത് ?
കുഴൽ കിണറുകളെ സൂചിപ്പിക്കുന്ന നിറമേത് ?
കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനുകളും മണൽക്കുന്നുകളും സൂചിപ്പിക്കുന്ന നിറം ?
ഒരു പ്രത്യേക സ്ഥാനത്തിൻ്റെ ഉയരം കാണിക്കുന്നതിനു വേണ്ടി ഭൂപടങ്ങളിൽ കറുത്ത ബിന്ദുവിനോട് ചേർന്ന് ഉയര ത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെ ടുത്തുന്നതിനെ എന്തു പറയുന്നു ?