Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ ബോട്ടിന്റെ പേര് ?

Aപത്മനാഭ

Bഉദയസൂര്യൻ

Cആദിത്യ

Dസാനു

Answer:

C. ആദിത്യ

Read Explanation:

ഇന്ത്യയിലെ ആദ്യത്തേതും, ഏറ്റവും വലുതുമാണ് ആദിത്യ എന്ന സോളാർ ബോട്ട്. നവാൾട് സോളാർ ആൻഡ് ഇലക്ട്രിക്ക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രൂപകൽപ്പന ചെയ്‌ത ഈ ബോട്ട് നിർമിച്ചിരിക്കുന്നത് കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നവഗതി മറൈൻ ഡിസൈൻ & കോൺസ്ട്രക്ഷൻസ് ആണ്.


Related Questions:

പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.

(1) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം.

(ii) 1961ൽ പഴയ പാമ്പൻ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി.

(iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

(iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.

ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് രാജ്യത്തേക്കാണ്?
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
NW - 1 ദേശീയ ജലപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
ഉൾനാടൻ ജലപാതകൾ വഴി ദീർഘദൂര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?