Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക ?

Aതിരഞ്ഞെടുപ്പ് കമ്മീഷൻ

Bഇന്ത്യൻ പാർലമെന്റ്

Cഅതിർത്തി നിർണ്ണയ കമ്മീഷൻ

Dസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

C. അതിർത്തി നിർണ്ണയ കമ്മീഷൻ

Read Explanation:

  • ഇന്ത്യയിൽ നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നത് - അതിർത്തി നിർണ്ണയ കമ്മീഷൻ 
  • വോട്ടർമാരുടെ പട്ടിക തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് - തിരഞ്ഞെടുപ്പ് കമ്മീഷൻ 
  • തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം ,നേതൃത്വം ,നിയന്ത്രണം എന്നിവ വഹിക്കുന്നത് - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 

Related Questions:

1948 ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു?
ഫസൽ അലി കമ്മീഷൻ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?
The Kerala Women's Commission was came into force in ?
കേരളാ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെ ?