Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് കാരണമായത് എന്താണ്?

Aവ്യാപാര രംഗത്തുള്ള ചൈനയുടെ മുന്നേറ്റം

Bഇന്ത്യയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്മിയും

Cഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധം

Dകേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള അതൃപ്തി

Answer:

B. ഇന്ത്യയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്മിയും

Read Explanation:

  • സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന നിയമ ങ്ങളും നയങ്ങളും യഥാർത്ഥത്തിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയേയും വികസന ത്തെയും തടസ്സപ്പെടുത്തുകയാണ് ചെയ്തത്.

  • ഈ തടസ്സങ്ങളെല്ലാം ഒഴിവാക്കി സമ്പദ് വ്യവസ്ഥയുടെ വിവിധമേഖലകൾ തുറ ന്നുകൊടുക്കുന്നതാണ് ഉദാരവൽക്കരണ നടപടികൾ.

  • ഉദാരവൽക്കരണ നയങ്ങൾ 1980കളിൽ തന്നെ ഇന്ത്യയിൽ ആരംഭി ച്ചിരുന്നു.

  • ഇവ പ്രധാനമായും വ്യവസായ (Industrial Licencing), കയറ്റുമതി ഇറക്കുമതി നയങ്ങൾ (Export - Import Policy), സാങ്കേതികവിദ്യാ നവീ കരണം (Technology Upgradation), ധനനയം (Fiscal Policy), വിദേശനിക്ഷേപം (Foreign Investment) തുടങ്ങിയ രംഗങ്ങളിലായിരുന്നു.

  • 1991-ൽ തുടങ്ങിയ ഉദാരവൽക്കരണം കൂടുതൽ സമഗ്രമായിരുന്നു.


Related Questions:

Which institution works under the Ministry of Statistics and Programme Implementation (MOSPI) and is responsible for coordinating and analyzing data ?
ഇന്ത്യയിൽ ആദ്യത്തെ ഔദ്യേഗിക സെൻസസ് നടന്ന വർഷം ഏത്?
ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത് ?
The only Malayali who participated in the Bombay plan was?
People's Plan was formulated by?