App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്?

A1976

B1986

C1991

D2015

Answer:

B. 1986

Read Explanation:

  • ഉപഭോക്താവിന് കിട്ടേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും ഉപഭോക്തൃ കോടതികളെയും സമീപിക്കാവുന്നതാണ്.

  • ജില്ല സംസ്ഥാന ദേശീയ തലങ്ങളിൽ ഉപഭോക്തൃ തർക്കപരിഹാര കോടതികൾ നിലവിലുണ്ട്.

  • ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നത് തടയുന്നതിനായി ശക്തമായ നിയമങ്ങൾ, ഉപഭോക്തൃവിദ്യാഭ്യാസം എന്നിവ ആവശ്യമാണ്.

  • 1986- ലാണ് ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണനിയമം നിലവിൽ വന്നത്.


Related Questions:

മനുഷ്യൻ്റെ ആവശ്യങ്ങൾ സാധിക്കുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗപ്പെടുത്തുന്ന പ്രവർത്തനത്തെ എന്താണ് വിളിക്കുന്നത്?
താഴെപ്പറയുന്നവയിൽ ഏത് പ്രാഥമിക മേഖലയിലുൾപ്പെടുന്നത് ഏത് ?
പ്രതിഫലം ഈടാക്കി സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
സേവനമേഖല" എന്നറിയപ്പെടുന്ന സാമ്പത്തിക മേഖല ഏത്?
പന്തങ്ങൾ എന്ന കവിത എഴുതിയതാര്?