Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എപ്പോഴാണ് ആം ആദ്മി ബീമാ യോജന ആരംഭിച്ചത്?

A2006

B2007

C2017

D2014

Answer:

B. 2007

Read Explanation:

  • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന.
  • തൊഴില്‍, പുനരധിവാസ വകുപ്പാണ്‌ പദ്ധതി നടപ്പിലാക്കുന്നത്.
  • 2007 ഒക്ടോബർ 2നാണു പദ്ധതി ആരംഭിച്ചത്.
  • 18 നും 59 നും മധ്യേ പ്രായമുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

Related Questions:

NFWP സമാരംഭിച്ചത്:
ദരിദ്രരുടെ എണ്ണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ അനുപാതമായി കണക്കാക്കുമ്പോൾ അതിനെ വിളിക്കുന്നത് :
എപ്പോഴാണ് ആസൂത്രണ കമ്മീഷൻ ഒരു പഠന സംഘം രൂപീകരിച്ചത്?
ഇന്ത്യയിൽ എപ്പോഴാണ് RLEGP ആരംഭിച്ചത്?
പ്രായമായവർ, അഗതികളായ സ്ത്രീകൾ, വിധവകൾ എന്നിവരെ ഉൾക്കൊള്ളുന്ന പരിപാടിയുടെ പേര്: