App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എവിടെയെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളുടെ വിരലടയാളം, പാംപ്രിൻറ് തുടങ്ങിയവ ശേഖരിച്ചു വെച്ചിരിക്കുന്ന കേന്ദ്രീകൃത സംവിധാനം ഏത് ?

Aനാഫിസ്

Bക്രൈം റെക്കോർഡ്‌സ്

Cപോലീസ് ഹെൽപ്പ്

Dക്രൈം ബ്രാഞ്ച് ഹെല്പ്

Answer:

A. നാഫിസ്

Read Explanation:

• നാഫിസ് - നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിൻറ് ഐഡൻറ്റിഫിക്കേഷൻ സിസ്റ്റം • ഇന്ത്യയിൽ എവിടെയെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട വ്യക്തികളുടെ വിരലടയാളം, പാംപ്രിൻറ് എന്നിവ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നു • ഈ വിവരങ്ങൾ ഏത് സമയത്തും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് ലഭ്യമാകും • നാഫിസ് സംവിധാനം നിയന്ത്രിക്കുന്നത് - നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ, സെൻട്രൽ ഫിംഗർ പ്രിൻറ് ബ്യുറോ ഡെൽഹി എന്നിവർ സംയുക്തമായി


Related Questions:

2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?
Headquters of Bhabha Atomic Research Centre ?
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?
IGCAR situated in_______