ഇന്ത്യയിൽ ഏതു സംസ്ഥാനമാണ് കയർ ഉത്പാദനത്തിൽ ഒന്നാമതായി നിൽ ക്കുന്നത് ?
Aതമിഴ്നാട്
Bആന്ധ്രാപ്രദേശ്
Cകർണാടക
Dകേരളം
Aതമിഴ്നാട്
Bആന്ധ്രാപ്രദേശ്
Cകർണാടക
Dകേരളം
Related Questions:
ചേരുംപടി ചേർക്കുക :
A) പ്രാഥമിക മേഖല 1) റിയൽ എസ്റ്റേറ്റ്
B) ദ്വിതീയ മേഖല 2) ഖനനം
C) തൃതീയ മേഖല 3) വൈദ്യുതി ഉൽപ്പാദനം
തൃതീയ മേഖലയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.പ്രാഥമികവും ദ്വിതീയവുമായ മേഖലകളിലെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതും സംഭരിക്കുന്നതുമായ മേഖല.
2.വിദ്യാഭ്യാസം,ഗതാഗതം,ഐടി തുടങ്ങിയ ഉൾപ്പെടുന്ന മേഖല.
3.സേവന മേഖല എന്നും അറിയപ്പെടുന്നു.