Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം.

Aയൂ. പി.

Bബീഹാർ

Cബംഗാൾ

Dമഹാരാഷ്ട്ര

Answer:

A. യൂ. പി.

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം - ഉത്തർപ്രദേശ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം - ബിഹാർ (1106/ ച.കി.മീ) കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം - അരുണാചൽ പ്രദേശ ( 17/ ച.കി.മീ )


Related Questions:

2014 ജൂൺ മാസം 2-ാം തീയ്യതി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം ?
ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
Which state is known as Pearl of Orient ?
The state of Jharkhand was formed :