Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള 4 സംസ്ഥാനങ്ങൾ

Aസിക്കിം, മിസോറാം, അരുണാചൽ പ്രദേശ്, ഗോവ

Bനാഗാലാ‌ൻഡ്,സിക്കിം, മിസോറാം, അരുണാചൽ പ്രദേശ്

Cമണിപ്പൂർ, ഹരിയാന, അരുണാചൽ പ്രദേശ്, ഗോവ

Dആസാം, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഗോവ

Answer:

A. സിക്കിം, മിസോറാം, അരുണാചൽ പ്രദേശ്, ഗോവ

Read Explanation:

  • ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം
    • സിക്കിം
  • പൂക്കളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം
    • സിക്കിം

Related Questions:

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാപരമായ പരിഹാരങ്ങളുടെ ലഭ്യത ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അനുഛേദം 226 നേക്കാൾ താരതമ്യേന കുറഞ്ഞ അധികാരമാണ് അനുഛേദം 227 ലൂടെ ഹൈക്കോടതിക്ക് ലഭ്യമാകുന്നത്.
  2. 227(4) പ്രകാരം സായുധ സേനയുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം മുഖേനയോ അതിന് കീഴിലോ രൂപീകരിച്ച ട്രൈബ്യൂണലുകൾ ഹൈക്കോടതികളുടെ മേൽനോട്ട അധികാരപരിധിയിൽ വരുന്നതല്ല.
    എപ്പോഴാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് ?
    ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തം കൊണ്ടുവന്ന ഇന്ത്യൻ കൗൺസിൽ നിയമം നിലവിൽ വന്ന വർഷം ?

    അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ദോഷങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

    1. മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
    2. നിയമവാഴ്ചയുടെ ലംഘനം
    3. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നത്.

      താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ

      1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം - നഗരം
      2. 10 ലക്ഷത്തിലധികം  ജനസംഖ്യയുള്ള പ്രദേശം - മെട്രോപൊളിറ്റൻ നഗരം
      3. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം അറിയപ്പെടുന്നത് - മെഗലോപോളിസ് നഗരം