App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ജനസാന്ദ്രതയെത്ര ?

A27 / ച.കി.മീ

B17 / ച.കി.മീ

C72 / ച.കി.മീ

D47 / ച.കി.മീ

Answer:

B. 17 / ച.കി.മീ


Related Questions:

ദേശീയപതാകയുടെ മദ്ധ്യഭാഗത്തുള്ള ആർക്കാലുകളുടെ എണ്ണം എത്ര?
IPS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?
ഇന്ത്യയുടെ ധാതു നിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം?
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ ആരാണ് ?
The National Anthem was first sung in the year ?