Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cഹരിയാന

Dതെലങ്കാന

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഉത്തർപ്രദേശിൽ നിലവിൽ 13 എക്സ്പ്രസ്സ് വേകളുണ്ട്. • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേ → പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ (340.8 km) • ഇന്ത്യയിൽ ഏറ്റവും വീതിയുള്ള എക്‌സ്‌പ്രസ് വേ → ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേ (14 പാതകൾ)


Related Questions:

മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓൺലൈനായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.
യമുന എക്സ്പ്രസ്സ് വേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?