ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് റോഡുകളാണ് :Aജില്ലാ റോഡുകൾBഗ്രാമീണ റോഡുകൾCസംസ്ഥാനപാതകൾDദേശീയപാതകകൾAnswer: B. ഗ്രാമീണ റോഡുകൾ Read Explanation: ഗ്രാമീണ റോഡുകൾ ഗ്രാമപ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഈ റോഡുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ ആകെ റോഡ് ദൈർഘ്യത്തിൻ്റെ 80 ശതമാനത്തോളം ഗ്രാമീണ റോഡുകളാണ്. ഭൂപ്രകൃതി സ്വാധീനം ചെലുത്തുന്നു എന്നതിനാല്‍ത്തന്നെ ഗ്രാമീണറോഡുകളുടെ സാന്ദ്രതയില്‍ പ്രാദേശിക വ്യത്യാസങ്ങളുണ്ട്. Read more in App