Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

Aഎക്കൽ മണ്ണ്

Bപർവ്വത മണ്ണ്

Cകറുത്ത മണ്ണ്

Dചെമ്മണ്ണ്

Answer:

A. എക്കൽ മണ്ണ്

Read Explanation:

മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മലയിൽനിന്നും നദികളിൽക്കൂടി ഒലിച്ചുവന്ന് കരയ്ക്ക് അടിയുന്ന മണ്ണിനെയാണ് എക്കൽ മണ്ണ് എന്ന് വിളിക്കുന്നത്. ഫലഭൂയിഷ്ടമായ എക്കൽമണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ അനുയോജ്യമാണ് ഫലഭൂയിഷ്ടമായ എക്കൽ മണ്ണ്,


Related Questions:

ലാറ്ററൈറ്റ് മണ്ണിൽ കൂടുതൽ കാണുന്ന മൂലകങ്ങൾ :
സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?
കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്നു. ഇരുമ്പിന്റെ അംശം ചുവപ്പ്നിറം നൽകുന്നു. ഈ സവിശേഷതകൾ ഉളള മണ്ണിനം ഏത് ?
Which soil is considered the best agricultural soil?
Which among the following type of soil has the largest area covered in India ?