ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം ?Aമധ്യപ്രദേശ്Bഗുജറാത്ത്CഗോവDകേരളംAnswer: A. മധ്യപ്രദേശ് Read Explanation: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള സംസ്ഥാനം മധ്യപ്രദേശാണ്. മധ്യപ്രദേശിലെ ദേശീയോദ്യാനങ്ങൾ കൻഹാ ദേശീയോദ്യാനംബാന്ധവ്ഗഡ് ദേശീയോദ്യാനംപന്ന ദേശീയോദ്യാനംസത്പുര ദേശീയോദ്യാനംസഞ്ജയ് ദേശീയോദ്യാനംമാധവ് ദേശീയോദ്യാനംവാൻ വിഹാർ ദേശീയോദ്യാനംഫോസിൽ ദേശീയോദ്യാനംദിനോസർ ഫോസിൽ ദേശീയോദ്യാനംകുനോ ദേശീയോദ്യാനം Read more in App