Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bപശ്ചിമബംഗാൾ

Cമഹാരാഷ്ട്ര

Dകേരളം

Answer:

D. കേരളം

Read Explanation:

റബ്ബർ വ്യവസായം റബ്ബർ കർഷകരിൽ നിന്ന് നേരിട്ട് റബ്ബർ വാങ്ങുന്ന ഒരേ ഒരു ഗവൺമെൻറ് ഏജൻസി : റബ്ബർ മാർക്ക് ( കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ) റബ്‌കോയുടെ പൂർണ്ണരൂപം: കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്(1991) കേരളത്തിലെ ആദ്യ ടയർ നിർമ്മാണശാല : അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (പേരാമ്പ്ര). ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് : ഐരാപുരം (പെരുമ്പാവൂർ)


Related Questions:

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
അടുത്തിടെ അർഹരായ സ്ത്രീകൾക്ക് പാചകത്തിന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന ദീപം 2.0 പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏത് ?
The ancient town Sarnath is in modern:
ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത് ?
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?