Aഡൽഹി
Bലക്ഷദ്വീപ്
Cഛത്തീസ്ഗഢ്
Dജമ്മു കാശ്‌മീർ
Answer:
D. ജമ്മു കാശ്‌മീർ
Read Explanation:
ഇന്ത്യയിൽ സംസ്ഥാന പദവി നഷ്ടപ്പെടുകയും കേന്ദ്ര ഭരണപ്രദേശമായി മാറുകയും ചെയ്ത ആദ്യ സംസ്ഥാനം - ജമ്മു കാശ്‌മീർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള കേന്ദ്രഭരണ പ്രദേശം - ജമ്മു കാശ്‌മീർ
ജമ്മു കാശ്‌മീറിന്റെ ഔദ്യോഗിക ഭാഷ - ഉറുദു
ജമ്മു കാശ്‌മീരിലെ പ്രധാന ആഘോഷം - ടുലിപ് ഫെസ്റ്റിവൽ
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന കേന്ദ്ര ഭരണപ്രദേശം - ജമ്മു കാശ്‌മീർ
കുങ്കുമപ്പൂവ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേന്ദ്ര ഭരണപ്രദേശം
ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള കേന്ദ്ര ഭരണപ്രദേശം - ചണ്ഡീഗഢ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം - മധ്യപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം - ഹരിയാന
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം - മിസോറാം
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണപ്രദേശം - ലക്ഷദ്വീപ്