App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Aതമിഴ്നാട്

Bആന്ധ്രാ പ്രദേശ്

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

C. ഗുജറാത്ത്

Read Explanation:

         ഗുജറാത്ത്-അനുബന്ധ വസ്തുതകൾ

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

  • ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തെ സംസ്ഥാനം.

  • ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനം.

  • തുണിവ്യവസായ കേന്ദ്രം.

  • ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം.

  • മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ജന്മദേശം .

  • ഗാന്ധിനഗറാണ് തലസ്ഥാനം.

  • കറിയുപ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്.

  • ഏറ്റവും പ്രധാന ആഘോഷമാണ് നവരാത്രി.

  • പ്രധാനപ്പെട്ട പരുത്തി,നിലക്കടല,കരിമ്പ്,പാൽപാലുല്പന്നങ്ങളും ഈ സംസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നു.


Related Questions:

Khajuraho is situated in?
ജനിച്ച് 24 മണിക്കൂറിനകം നവജാത ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?
Which State's heritage is Wancho wooden craft which recently received the Geographical Indication Tag?
ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ "പ്രഭാത ഭക്ഷണം പദ്ധതി" നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?