ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല ?Aബെഗുസരായ്, ബീഹാർBജമുയി, ബീഹാർCഭർവാനി, മധ്യപ്രദേശ്Dസിങ്‌റൂളി, മധ്യപ്രദേശ്Answer: B. ജമുയി, ബീഹാർ Read Explanation: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് രാജ്യത്തെ സ്വർണ നിക്ഷേപത്തിൽ 44% ജമുയി ജില്ലയിലാണ്.Read more in App