App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി?

Aശ്രീകർ പ്രസാദ്

Bസന്തോഷ് ശിവൻ

Cരവി കെ ചന്ദ്രൻ

Dപി.സി.ശ്രീരാം

Answer:

A. ശ്രീകർ പ്രസാദ്


Related Questions:

Which of the following regional cinema referred to as Kollywood ?
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച "കുമാർ ശഹാനി" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
ശിവാജി റാവ് ഗെയ്ക്ക് വാഡ് എന്നത് പ്രസദ്ധനായ ഒരു നടന്റെ ശരിയായ പേരാണ് .ആരാണത്? .