App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഐ - പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?

Aപിണറായി വിജയൻ

Bവൈ എസ് ജഗൻമോഹൻ റെഡ്‌ഡി

Cഎൻ ചന്ദ്രബാബു നായിഡു

Dഒ. പനീർസെൽവം

Answer:

C. എൻ ചന്ദ്രബാബു നായിഡു

Read Explanation:

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന എൻ ചന്ദ്രബാബു നായിഡു (TDP നേതാവ്) ആണ് ഇന്ത്യയിൽ ആദ്യമായി ഐ-പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയത്.


Related Questions:

മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?
2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?
"Chor minar' is situated at:
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനം പൂർത്തിക്കിയ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൂറു തൊഴിൽ ദിനം കൂടെ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?