ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?Aകെ. എം. ബീനാ മോൾBദീപ മാലിക്Cവിനേഷ് ഫോഗാട്ട്Dകർണ്ണം മല്ലേശ്വരിAnswer: D. കർണ്ണം മല്ലേശ്വരി Read Explanation: കർണം മല്ലേശ്വരി, മേരി കോം, പി വി സിന്ധു, സൈന നെഹ് വാൾ, സാക്ഷി മാലിക്,മീരാഭായ് ചാനു എന്നിവരാണ് ഇന്ത്യക്കായിഒളിമ്പിക്സിൽ മെഡൽ നേടിയ വനിതാ താരങ്ങൾ. Read more in App