App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?

Aപ്രച്ഛന്ന തൊഴിലില്ലായ്മ

Bപരോക്ഷ തൊഴിലില്ലായ്മ

Cപ്രത്യക്ഷ തൊഴിലില്ലായ്മ

Dകാലിക തൊഴിലില്ലായ്മ

Answer:

D. കാലിക തൊഴിലില്ലായ്മ

Read Explanation:

കാലിക തൊഴിലില്ലായ്മ കൂടുതലായും കാണപ്പെടുന്നത് ഗ്രാമപ്രദേശങ്ങളിൽ ആണ്


Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ

  1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം - നഗരം
  2. 10 ലക്ഷത്തിലധികം  ജനസംഖ്യയുള്ള പ്രദേശം - മെട്രോപൊളിറ്റൻ നഗരം
  3. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം അറിയപ്പെടുന്നത് - മെഗലോപോളിസ് നഗരം
കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?
2025 സെപ്റ്റംബർ 17ന് ( പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത്?

NITI ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1.  ഇന്ത്യയുടെ രാഷ്ട്രപതിയാണ് നീതി ആയോഗിന്റെ ചെയർമാൻ
  2. നീതി ആയോഗ് 2005-ൽ നിലവിൽ  വന്നു

 

രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ----------പറയുന്നു?