App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ക്രൂഡോയിൽ കൂടുതലായി കാണപ്പെടുന്ന പ്രദേശം ?

Aഉത്തര മലമ്പ്രദേശം

Bദക്ഷിണ കടൽതീരങ്ങൾ

Cവടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ

Dപടിഞ്ഞാറൻ കടൽതീരങ്ങൾ

Answer:

D. പടിഞ്ഞാറൻ കടൽതീരങ്ങൾ

Read Explanation:

പടിഞ്ഞാറൻ കടൽതീരങ്ങളിലും (38%) ആസ്സാമിലും(25.6 %) ആണ് ഇന്ത്യയിൽ കൂടുതലായും ക്രൂഡോയിൽ നിക്ഷേപം ഉള്ളത്.


Related Questions:

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഉന്നതസ്ഥാപനം ഏത് ?
പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?
ഉന്നത താപനിലയിൽ ഖര ഇന്ധങ്ങളെ ഓക്സിജൻ ഉപയോഗിച്ച് ഭാഗികമായി ഓക്‌സീകരിച്ച് വാതകമാക്കുന്ന പ്രക്രിയയാണ് ___________ ?
സമുദ്രവും ജലവുമായി ബന്ധപ്പെട്ടിരിക്കുന്ന ബയോടെക്നോളജി ഏത് ?
പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?