ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം?A2B5C6D4Answer: B. 5 Read Explanation: 2013ലാണ് മലയാളഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ചത് ഇതുവരെ ആറ് ഭാഷകൾക്കാണ് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടുള്ളത്. അവസാനം ലഭിച്ചത് - ഒഡിയ Read more in App