ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച നൃത്തരൂപങ്ങൾ എത്ര ?
A6
B7
C8
D9
Answer:
C. 8
Read Explanation:
സംഗീത നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ള നൃത്തരൂപങ്ങൾ : 8
- ഭരതനാട്യം
- കഥക്
- കുച്ചിപ്പുടി
- ഒഡീസി
- കഥകളി
- സത്രിയ,
- മണിപ്പൂരി
- മോഹിനിയാട്ടം
- എന്നാൽ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയം ഇവയോടൊപ്പം ക്ലാസിക്കൽ പട്ടികയിൽ 'ഛൗ' എന്ന നൃത്തരൂപത്തെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
- ഇന്ത്യൻ സാംസ്കാരിക മന്ത്രാലയത്തിൻ്റെ കണക്കു പ്രകാരം ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ :9