App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൽക്കരി നിക്ഷേപം പ്രധാനമായും കാണപ്പെടുന്നത് ഏത് പ്രദേശത്താണ് ?

Aകിഴക്കൻ പ്രദേശത്തും ദക്ഷിണ മധ്യഭാഗത്തും

Bപടിഞ്ഞാറൻ പ്രദേശത്തും ഉത്തര മധ്യഭാഗത്തും

Cദക്ഷിണെന്ത്യയിലും ദക്ഷിണ മധ്യഭാഗത്തും

Dഉത്തരേന്ത്യയിലും ഉത്തര മധ്യഭാഗത്തും

Answer:

A. കിഴക്കൻ പ്രദേശത്തും ദക്ഷിണ മധ്യഭാഗത്തും


Related Questions:

ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
ഇന്ത്യ നേരിടുന്ന പ്രധാന വൈദ്യുത വെല്ലുവിളി എന്ത് ?
നിലവിലെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയാരാണ് ?
വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?
മാനസിക രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള The Mental Act നിലവിൽ വന്നത് ഏത് വർഷം ?