Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ചീറ്റകൾക്ക് വേണ്ടി ഒരുക്കിയ രണ്ടാമത്തെ വാസസ്ഥലമായ "ഗാന്ധി സാഗർ വന്യജീവി സങ്കേതം" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cജാർഖണ്ഡ്

Dഒഡീഷ

Answer:

A. മധ്യപ്രദേശ്

Read Explanation:

നിലവിൽ ചീറ്റകൾ പാർപ്പിച്ചിരിക്കുന്നത് - കുനോ ദേശീയോദ്യാനം (മധ്യപ്രദേശ്) • കുനോ ദേശീയോദ്യാനം കഴിഞ്ഞാൽ ചീറ്റകൾക്ക് ഏറ്റവും അനിയോജ്യമായ വാസസ്ഥലം ആണ് ഗാന്ധിസാഗർ വന്യജീവി സങ്കേതം


Related Questions:

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ രൂപീകൃതമായ വർഷം?
Tiger Reserve present in Bengal is :
Project Elephant പദ്ധതിക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകി വരുന്ന മന്ത്രാലയം ഏത് ?
ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം ?

ആന്ധ്രാപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ താഴെപ്പറയുന്നതിൽ ഏതെല്ലാം

  1. നാഗാർജുനസാഗർ
  2. കൊല്ലേരു വന്യജീവി സങ്കേതം
  3. കൊറിംഗ വന്യജീവി സങ്കേതം
  4. ദിബാങ് വന്യജീവി സങ്കേതം