App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ചർക്ക ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ?

Aപതിനൊന്നാം നൂറ്റാണ്ടിൽ

Bപതിമൂന്നാം നൂറ്റാണ്ടിൽ

Cപതിനാലാം നൂറ്റാണ്ടിൽ

Dപതിനേഴാം നൂറ്റാണ്ടിൽ

Answer:

C. പതിനാലാം നൂറ്റാണ്ടിൽ

Read Explanation:

  • ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണമാണ്‌ ചർക്ക.

  • രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്‌ ഇതിന്‌ കൂടുതൽ പ്രചാരം നൽകിയത്.

  • ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ചർക്കയ്ക്ക് പ്രധാന പങ്കുണ്ട്.

  • ചർഖാ എന്ന ഹിന്ദിവാക്കിൽ നിന്നുമാണ് ചർക്ക എന്ന പദമുണ്ടായത്.


Related Questions:

റുപി നാണയം പ്രചാരത്തിൽ കൊണ്ടുവന്ന ഭരണാധികാരി ആര് ?
കടലാസിന്റെ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടുമുതലായിരുന്നു ?
സതി അനുഷ്ടാനം നേരിൽ കണ്ടതായി പറഞ്ഞിട്ടുള്ള വിദേശ സഞ്ചാരി ആരാണ് ?
കൃഷി വ്യാപിപ്പിക്കുന്നതിനായി 'ദൊവാബ്'' പ്രദേശം കര്‍ഷകര്‍ക്ക് വീതിച്ചു കൊടുത്ത സല്‍ത്തനത്ത് ഭരണാധികാരി ആര്?
വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം ഏതാണ് ?