App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജനസംഖ്യയിൽ 3-ാം സ്ഥാനത്തു നില്ക്കുന്ന സംസ്ഥാനം ഏത്?

Aആന്ധാപ്രദേശ്

Bബീഹാർ

Cപശ്ചിമബംഗാൾ

Dമഹാരാഷ്ട

Answer:

B. ബീഹാർ

Read Explanation:

ബീഹാർ

  • നിലവിൽ വന്നത് - 1956 നവംബർ 1

  • തലസ്ഥാനം - പാറ്റ്ന

  • പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

  • വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

  • ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം

  • സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

  • ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം

  • മധുബാനി ചിത്രരചനയ്ക്ക് പ്രസിദ്ധമായ സംസ്ഥാനം

  • മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം


Related Questions:

ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
ബിഹാറിൽ എത്ര ജില്ലകൾ ഉണ്ട് ?
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?