App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ?

Aഗോവ

Bകേരളം

Cമേഘാലയ

Dപഞ്ചാബ്

Answer:

C. മേഘാലയ

Read Explanation:

ജനസംഖ്യ വളർച്ച നിരക്ക്

  • ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മേഘാലയ (27.95 %)
  • ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - നാഗാലാ‌ൻഡ് (-0.58%)
  • ജനസംഖ്യവളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം - ദാദ്ര & നാഗർ ഹവേലി(55.8%)

Related Questions:

ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത്
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ ഏറ്റവുംതൽ ഉള്ള സംസ്ഥാനം ഏത് ?
ആകെ ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്നവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ അനുപാതം ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷമേത് ?
ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?