App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജമീന്ദാരി സമ്പ്രദായം നിലവിൽ വന്നത്:

A1757

B1782

C1793

D1800

Answer:

C. 1793

Read Explanation:

ജമീന്ദാരി , റയട്ട് വാരി , മഹൽവാരി എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഭൂനികുതി സമ്പ്രദായങ്ങളാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്നത്

ജമീന്ദാരി ( ശാശ്വതഭൂനികുതി വ്യവസ്ഥ) - 1793 

  • ബിഹാര്‍, ഒറിസ പ്രദേശങ്ങളില്‍ നിലവിലിരുന്ന നികുതി പിരിവു സമ്പ്രദായം 
  • കോൺവാലിസ്‌ പ്രഭു ആരംഭിച്ചു

റയട്ട് വാരി - 1820 

  • തോമസ് മണ്റോ ആരംഭിച്ചു
  • മദ്രാസ് പ്രവിശ്യയിൽ  നടപ്പാക്കിയിരുന്നു

മഹൽവാരി - 1822

  • ഹോൾട്ട് മക്കെൻസിയാണ്  അവതരിപ്പിച്ചത് 
  • വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നടപ്പിലാക്കിയ നികുതി സമ്പ്രദായമായിരുന്നു മഹല്‍വാരി

Related Questions:

താഴെപ്പറയുന്നവരിൽ ആരാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കാൻ ശ്രമിച്ചത്?
ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി സംയോജിപ്പിച്ച വർഷം:
ബ്രിട്ടീഷ് ഭരണകാലത്ത് ഉയർന്ന മരണനിരക്ക് കാരണം?
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യ _____ കോടിയാണ്?
' Economic history of india' എന്ന ഗ്രന്ഥം എഴുതിയതാര് ?