Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന സംസ്ഥാനം ഏത് ?

Aവെസ്റ്റ് ബംഗാൾ

Bഅസം

Cഗുജറാത്ത്

Dഒഡീഷ

Answer:

A. വെസ്റ്റ് ബംഗാൾ

Read Explanation:

വെസ്റ്റ് ബംഗാളിലെ കൊൽക്കത്തയിലാണ് ട്രാം സർവീസ് പ്രവർത്തിക്കുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യ ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസഥാനം ?
ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം ?
Polavaram Project is located in which state?
In which state is the Banni grassland reserve located ?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?