App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ ബോംബർ വിമാനം ഏത് ?

AF W D - 200 B

BM Q 1 PREDATOR

CHERMES - 450

DM Q 8 B FIRE SCOUT

Answer:

A. F W D - 200 B

Read Explanation:

• നിർമ്മാതാക്കൾ - ഫ്ലയിങ് വെഡ്‌ജ്‌ ഡിഫൻസ് ആൻഡ് എയറോസ്പേസ് ടെക്‌നോളജീസ്, ബാംഗ്ലൂർ


Related Questions:

ലേസർ അധിഷ്ഠിത ആയുധശേഷിയുള്ള ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
Which missile was the first to be inducted into the Indian Army as part of the IGMDP?
ഇന്ത്യ ശ്രീലങ്ക സൈനിക അഭ്യാസമായ "മിത്ര ശക്തി" യുടെ പത്താം പതിപ്പിന് വേദിയായത് ?
DRDO യുടെ മിസൈൽ പദ്ധതിയായ IGMDP-യുടെ പൂർണ്ണ രൂപം ?
2022-ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്‌ പ്രകാരം പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?